നെക്സ്റ്റ് ജൻ കപ്പിൽ ടോട്ടൻഹാമിനെതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെ പറ്റി എസ് ഡി ക്ക്‌ പറയാനുള്ളത് ഇതാണ്..

(Pic credit:Times of india)

നെക്സ്റ്റ് ജൻ കപ്പിൽ ടോട്ടൻഹാമിനെതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെ പറ്റി എസ് ഡി ക്ക്‌ പറയാനുള്ളത് ഇതാണ്. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന ഔദ്യോഗിക പുറത്ത് വിട്ടത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

എനിക്ക് ടീമിൽ നല്ല പ്രതീക്ഷയുണ്ട്. പ്രഫഷണൽ ഫുട്ബോളിലേ ഏത് ഒരു അനുഭവം വളരെ മികച്ചതാണ്. ഈ മത്സരങ്ങൾ ടീമിന് കൂടുതൽ പക്വത നൽകും.

ഈ മത്സരങ്ങൾ ഇന്ത്യൻ താരങ്ങൾക്ക്‌ വളരെ പ്രധാനമാണ്. പ്രൊഫഷണൽ ഫുട്ബോളിലേക്ക് കടക്കുമ്പോൾ ഈ അനുഭവ സമ്പത്ത് വളരെ വലുതാണെന്നും എസ് ഡി കൂട്ടിച്ചേർത്തു.

ഇന്നലെ ടോട്ടൻഹാമിന് എതിരെയുള്ള മത്സരം കാണാൻ ബ്ലാസ്റ്റേഴ്‌സിന്റെ സ്പോർട്ടിങ് ഡയറക്ടറായ കരോലിസ് സ്കിൻകിസും ഇംഗ്ലണ്ടിലുണ്ടായിരുന്നു.മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത ഏഴു ഗോളുകൾ തോൽവി രുചിച്ചിരുന്നു.